ചെറതോണി: പഴയരിക്കണ്ടം ഗുരുദേവക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി .24 നു സമാപിക്കും. അനിരുദ്ധൻതന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു കൊടിയേറ്റ് . ക്ഷേത്രം ഭാരവാഹികളായ കൃഷ്ണൻകുട്ടി ചിറ്റേട്ട് , ഷാജികല്ലാറയിൽ, ശ്രീനിവാസൻ കല്ലമ്പള്ളി, ജയൻകൊല്ലം പറമ്പിൽ എന്നിവർ കൊടിയേറ്റിൽ പങ്കെടുത്തു.
പഴയരിക്കണ്ടം ഗുരുദേവക്ഷേത്രത്തിൽഅനിരുദ്ധൻതന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവത്തിനു കൊടിയേറ്റുന്നു