thomas

ശാന്തിഗ്രാം: പനക്കച്ചിറയിൽ തോമസ് ജോസഫ് (85) നിര്യതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 9 ന് നാങ്കു തൊട്ടി സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ .ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ :ലില്ലിക്കുട്ടി ,ലാലിച്ചൻ, സിബി, ഷാന്റി .മരുമക്കൾ ;രാജൻ, ലാലി, ബെറ്റി, വർഗ്ഗിസ് .