കമ്പംമെട്ട് :മഠത്തിൽ രാമചന്ദ്രൻ നായരുടെ ഭാര്യ പദ്മിനിയമ്മ (71 )നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ :അനിൽകുമാർ,ചന്ദ്രിക പരേതനായ ഗോപകുമാർ,മരുമക്കൾ :അജിത, രജേഷ് പാറയിൽ മേപ്പാറ.