krishnankutty

തുക്കുപാലം :ചോറ്റുപാറ ബ്ലോക്ക് നമ്പർ 538 കലാഭവൻ വീട്ടിൽ ടി .കെ .കൃഷ്ണൻകുട്ടി (74) നിര്യാതനായി. സംസ്‌കാരം നടത്തി .ഭാര്യ:സുശീല. മക്കൾ:സ്‌ക്ലഷി ഷാജി,ജിഷി സുരേഷ്,അനീഷി രാജേഷ്,സരിഗസതീഷ്, മരുമക്കൾ രാജേഷ്, 'സതീഷ്,പരേതരായഷാജി, സുരേഷ്,