മൂലമറ്റം: പഞ്ചായത്ത് കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ മാറ്റിവയ്ക്കുന്ന ജോലി നടക്കുന്നതിനാൽ ട്രാൻസ്‌ഫോർമർ പരിധിയിലും മൂലമറ്റം ടൗണിലും ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.