പുറപ്പുഴ:കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ പുറപ്പുഴ പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന മുടിയേറ്റും ഗരുഡൻ തൂക്കവും മറ്റൊരു ദിവസത്തേക്ക് മാറ്റി.