mathai

മുണ്ടൻമുടി : കരിന്തോളിൽ മത്തായി (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുണ്ടൻമുടിസെന്റ്. മേരീസ് കാതലിക് ചർച്ചിൽ.ഭാര്യ : ഏലികുട്ടി മച്ചുകുഴിയിൽ കുടുംബാംഗം.
മക്കൾ :ബേബി, ജോൺ, സാലി, ജാൻസി, സ്റ്റാൻലി, സോജൻ, ജിജി, ടിജി, ടാജു, ടിംസി.
മരുമക്കൾ: ചിന്നമ്മ, അല്ലി, തങ്കച്ചൻ, ജേക്കബ്, ,ലൗലി , ഷാന്റി, ജോണി,റീന, പ്രിൻസി.