obituary

തൊടുപുഴ: വെങ്ങല്ലൂർ കുന്നുംപുറത്ത് വീട്ടിൽ മീനാക്ഷിയമ്മ (78) നിര്യാതനായി. മക്കൾ: കുമാരി , ഓമന, സരസു, സുജാത. മരുമക്കൾ: ഗോപാലൻ (അപ്പു) കുമാരനല്ലൂർ, രാജപ്പൻ, കഞ്ഞിക്കുഴി, ബിജു മണക്കാട്, രാമചന്ദ്രൻ വെള്ളൂർ. സംസ്‌കാരം നടത്തി.