ഇടവെട്ടി :പുളിക്കത്തറയിൽ പി.ജെ.ആന്റണി (72) നിര്യാതനായി.സംസ്‌കാരം നാളെ 12.ന് ആലക്കോട് മീൻമുട്ടി സെന്റ് തോമസ് മൂർ പള്ളിയിൽ.ഭാര്യ: മേരി ആന്റണി .മക്കൾ: ജോബിൻ ആന്റണി,നോബിൾ ആന്റണി മരുമക്കൾ: ഫെജി ജോബിൻ,ടെസി നോബിൾ.