തൊടുപുഴ:പാറപ്പുഴ കുഴുപ്പനാങ്കൽ രാജു ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ്(63) നിര്യാതയായി. സംസ്‌കാരംഇന്ന് രാവിലെ 10.30 ന് പാറപ്പുഴ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. പരേത മുവാറ്റുപുഴ രണ്ടാർ പൂനാട്ട് കുടുംബാംഗം. മക്കൾ: ബബിത രാജു, സബിത രാജു. മരുമക്കൾ: ബാബു വി ചാങ്കൂർ, അഡ്വ. പ്രിൻസ് ജെ പാണനാൽ.