മടക്കാത്തനം: കാപ്പ് വാണർകാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം ഞായറാഴ്ച്ച ക്ഷേത്രച്ചടങ്ങുകൾ മാത്രമായി നടക്കും. കൊവിഡ് മഹാമാരി മൂലം ഭക്ത്തർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമായി സഹകരിക്കണമെന്ന് ക്ഷേത്രം കാര്യദർശി എൻ. എൻ. നമ്പൂതിരിപ്പാടും സെക്രട്ടറി വിനോദ് അമ്പാടനും അറിയിച്ചു.