പ്ലാശനാൽ: തോട്ടപ്പള്ളി പരേതനായ ടി.സി. കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ(93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30ന് പ്ലാശനാൽ സെന്റ്. മേരീസ് പള്ളി സെമിത്തേരിയിൽ.കൈപ്പള്ളി തെക്കേൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോ കുര്യൻ(അപ്പച്ചൻ) കട്ടപ്പന, അച്ചാമ്മ ടി.കെ. ജോസഫ് (തങ്കച്ചൻ), ബേബിച്ചൻ. മരുമക്കൾ: മേരി ഐക്കരക്കുന്നേൽ കൊച്ചുതോവാള, പരേതനായ അപ്പച്ചൻ കൊച്ചെട്ടൊന്നിൽ അമ്പാറ, സെലിൻ (ലാലി) വടക്കേമുറി ഇടപ്പാടി, റോണി വാവേലിക്കുന്നേൽ കാഞ്ചിയാർ.