ഇടുക്കി: കുഴൽമന്ദം ഗവ. ഐടിഐയിലെ മൂന്ന്മാസ ലിഫ്റ്റ് ഇറക്ടർ കോഴ്‌സിന്റെ അടുത്ത ബാച്ച് മേയ് 15ന് തുടങ്ങും. എസ്.എസ്.എൽ.സി കഴിഞ്ഞ 18 വയസ്സ് തികഞ്ഞ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ: 9061899611