ഇടുക്കി: റൂട്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ നിന്നും പെർമിറ്റ് അനുവദിച്ചിട്ടുളള എല്ലാ സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെയും പെർമിറ്റ് ടൈം ഷീറ്റ് എന്നിവയുടെ പകർപ്പ് ഏപ്രിൽ 30നകം ഇടുക്കി ആർടി ഓഫീസിൽ ഡാറ്റ എൻട്രി നടത്താൻ ഹാജരാക്കേണ്ടതാണെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.