ഇടുക്കി: ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മന്റ് ആൻഡ് ടെക്‌നോളജി (ഐ.എം. ടി ) പുന്നപ്രയിൽ എം ബി എ ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും ഏപ്രിൽ 26 രാവിലെ 11 ന് കോളേജിൽ നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ 8590599431, 9746125234, 9946488075 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.