ഇടുക്കി: സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് ജില്ലയിൽ ഏപ്രിൽ 27, 28, 29, 30 എന്നീ തിയതികളിൽ മുട്ടം ഗവ. പോളിടെക്‌നിക് കോളേജിൽ വയർമാൻ എഴുത്തുപരീക്ഷ വിജയിച്ചവർക്കായി നടത്താൻ നിശ്ചയിച്ചിരുന്ന ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റി വച്ചു.