വാക്‌സിൻ സ്വീകരിച്ചവർ

ആകെ(ജനുവരി 16 ഏപ്രിൽ 21) 1,83,660.

കൊവിഷീൽഡ്1,77,431.

കൊവാക്‌സിൻ 6229

60 വയസിനു മുകളിൽ വാക്‌സിൻ സ്വീകരിച്ചവർ(ജനുവരി 16 ഏപ്രിൽ 21 വരെ) 83,210

4559 പ്രായപരിധിയിൽ വാക്‌സിൻ സ്വീകരിച്ചവർ(ജനുവരി 16 ഏപ്രിൽ 21 വരെ) 50,312

ഹെൽത്ത് കെയർ വർക്കർ18,987
ഫ്രന്റ് ലൈൻ വർക്കർ24922

വാക്‌സിൻ സ്റ്റോക്ക് (21/04/2021) 21,000

വാക്‌സിനേഷൻ കേന്ദ്രങ്ങൾ (ഏപ്രിൽ 22) 47

കൊവിഡ് പരിശോധനകൾ ആകെ(ഏപ്രിൽ 1 മുതൽ 21 വരെ) 48,528

ആകെ പോസിറ്റീവ് 6,059