jisha

തൊടുപുഴ: കാഞ്ഞിരമറ്റം വാഴയിൽ വിനോദിന്റെ (മാനേജർ ജമിനി ബാർ. ഹോട്ടൽ )ഭാര്യ ജിഷ(44) നിര്യാതയായി, സംസ്‌കാരം പിന്നീട്,.മകൻ :മാധവ്, പിതാവ്: ശങ്കരപ്പിള്ള, മാതാവ്: പാറുക്കുട്ടിയമ്മ.