mathew

തൊടുപുഴ ഇടയ്ക്കാട്ടു കയറ്റം പതിപ്പള്ളിൽ പി .എം .മാത്യു (മത്തൻ -59 ) നിര്യാതനായി .സംസ്‌ക്കാരം നടത്തി .തൊടുപുഴയിൽ ദീർഘകാലമായി കാർ ഡ്രൈവറായിരുന്നു .ഭാര്യ ലിസി കലൂർ വട്ടക്കുഴി കുടുംബാംഗം .മക്കൾ :അജിത് മാത്യു ( ജില്ലാ എക്‌സൈസ് എംപ്ലോയീസ് സഹകരണ സംഘം ജീവനക്കാരൻ ),ആതിര മാത്യു .