alees

കരിമണ്ണൂർ: തെക്കേറ്റത്ത് ബേബി തോമസിന്റെ ഭാര്യ ആലീസ് ബേബി ( 58 ) നിര്യാതയായി .സംസ്‌ക്കാരം നടത്തി .. തട്ടക്കുഴ തെക്കേൽ കുടുംബാംഗമാണ്. മക്കൾ : അൽഫോൻസാ ജെയ്‌സൺ,ആൽബിൻ ബേബി .മരുമകൻ: ജെയ്‌സൺ ജെയിംസ് പൊട്ടക്കൽ, കലൂർ