തൊടുപുഴ : മുൻ മുൻസിപ്പൽ ചെയർമാൻ ടി. ജെ. ജോസഫ് അനുസ്മരണം ബ്ളോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. അനുസ്മരണ സമ്മേളനം ഡി. സി. സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി റോയ് .കെ. പൗലോസ്, യുഡിഫ് ജില്ലാ ചെയർമാൻ അഡ്വ.എസ്. അശോകൻ

ഡിസിസി വൈസ് പ്രസിഡന്റ്‌ ജോയ് വെട്ടിക്കുഴി, സെക്രട്ടറി മാരായ എൻ..ഐ ബെന്നി, ടിജെ പീറ്റർ, വി.ഇ. താജുദ്ദീൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ ടോണി തോമസ്,

കെ.എം ഷാജഹാൻ, റോബിൻ മൈലാടി, കെ.എ ഷഫീക്, ടോമി പാലക്കാൻ, ജോമോൻ ഫിലിപ്പ്, വി.എ ജിന്ന, ജോൺസൺ വെള്ളാപ്പുഴ,കെ.ജി.. സജിമോൻ,തുടങ്ങിയവർ പങ്കെടുത്തു.