ഇടുക്കി: ഗവ. മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ സിലിണ്ടറുകളിൽ ഓക്‌സിജൻ റീഫിൽ ചെയ്യുന്നതിനായി അടിയന്തരമായി ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡർ ലഭിക്കേണ്ട അവസാന തീയതി 29ന് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് 04862 232474.