ഇടുക്കി: സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ 26ന് രാവിലെ 11 മുതൽ കമ്മിഷൻ ആസ്ഥാനത്ത് നടത്താൻ തീരുമാനിച്ചിരുന്ന ഹിയറിംഗ് കൊവിഡ്- 19 വ്യാപനത്തെ തുടർന്ന് മാറ്റി.