തൊടുപുഴ: റിട്ട. ബി. എസ്.എൻ.എൽ ജീവനക്കാരൻ ഇരുമാപ്ര പാറശ്ശേരിൽ സാമുവേൽ ജോഷ്വാ (ജോയി- 68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി (റിട്ട. ബി.എസ്.എൻ.എൽ) മൂന്നിലവ് വലിയ പീടികയിൽ കുടുംബാംഗം. മക്കൾ: ജോജൻ (യു.കെ), സാജൻ. മരുമകൾ: വിദ്യ (മഠത്തിൽ, വാഴക്കുളം).