kamalashi
കമലാക്ഷി രാഘവൻ

പൂമാല: കൂച്ചേടത്ത് കമലാക്ഷി രാഘവൻ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശോഭന, ചന്ദ്രിക, ഷാലി, അനിൽ, സുനിൽ. മരുമക്കൾ: പുരുഷോത്തമൻ, പരേതനായ സഹദേവൻ, മോഹനൻ, രാജി, ബിനി.