joy
ജോയി.സി.റ്റി

അണക്കര: ചക്കുപള്ളം ചരുവിളയിൽ ജോയി സി.ടി ( പത്തനംതിട്ട ജോയി- 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ചക്കുപള്ളം സെൻറ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ ആനിക്കാട് തോപ്പിൽ കുടുംബാംഗം. മക്കൾ: ഷീബ, ഷിജു, ഷിജോ. മരുമക്കൾ: ഷൈജു, ബിന്ദു, സോണിയ.