രാജാക്കാട്: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു. രാജകുമാരി തളിയച്ചിറ പൗലോസാണ് (74) മരിച്ചത്. ഭാര്യ: അന്നമ്മ, മക്കൾ: തോമസ്, ബൈജു, ജെയ്‌ന, സജിത. മരുമക്കൾ: മേരി, സിനി. രാജകുമാരി പള്ളി സെമിത്തേരിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കാരം നടത്തി.