annama

തൊടുപുഴ: ചാലാശേരി കുറ്റിയാനാൽ പരേതനായ ഫിലിപ്പോസ് തോമസ്സിന്റെ ഭാര്യ അന്നമ്മ ഫിലിപ്പോസ് (87) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് ചാലാശ്ശേരി വി. പത്താം പിയസ് ദേവാലയത്തിൽ. പരേത മറ്റത്തിപ്പാറ നരിക്കുന്നേൽ കുടുബാംഗം. മക്കൾ: റോസമ്മ ഫ്രാൻസിസ് , തോമസ് കെ.പി, എൽസി ജോസഫ് , മേരി ജയിംസ് , ജോയ് കെ.പി, ജോസ് കെ.പി (സൗദി), സാന്റോ കെ.പി , മോളി ജയ്‌സൺ , പയസ്സ് കെ.പി മുംബൈ.ജയിംസ് ഒവേലിൽ മരുമക്കൾ: ഫ്രാൻസിസ് എടേട്ട്, മേരിക്കുട്ടി വാഴചാരിക്കൽ രാമപുരം, ഔസേപ്പച്ചൻ കാരക്കാട്ട് അമനകര, ജയിംസ് ഒവേലിൽ കുറുമ്പനാടം, ലൈസമ്മ പിണ്ടിപ്പുഴ കട്ടച്ചിറ, വത്സൻ ജോസ് തേക്കുംകാട്ടിൽ രാമപുരം, റെനി സാന്റോ കച്ചേരിപറമ്പിൽ ചെങ്ങന്നൂർ, ജയ്‌സൺ അറക്കൽ കുന്നം, സൂസൻ പയസ് കോട്ടയിൽ റാന്നി.