ഇടുക്കി: ജില്ലയിൽ സർവ്വീസ് നടത്തുന്ന ദീർഘദൂര ബസുകൾ ഒഴികയുള്ള സ്വകാര്യ ബസുകൾ ഇന്ന് സർവ്വീസ് നിർത്തിവെയ്ക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം ലഭിച്ചതിനാൽ ഇത്തരം സർവ്വീസുകൾ ഇന്ന് നിർത്തിവയ്ക്കണമെന്ന് ആർ. ടി. ഓ അറിയിച്ചു.നാളെ മുതൽ മേയ് ഏഴ് വരെ തൊടുപുഴ സബ് ആർ. ടി. ഓഫീസിൽ ഡ്രൈവിഗ് ടെസ്റ്റും ഉണ്ടായിരിക്കില്ലെന്ന് ആർ. ടി. ഓ അറിയിച്ചു.