തൂക്കുപാലം :കോമ്പയാർ എള്ളുകാലായിൽ വിട്ടിൻ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ:ഓമന,കുഞ്ഞുമോൾ,സണ്ണി,മോളമ്മ,സോണി,ബിനു. മരുമക്കൾ:രാജു,എൽസി,ജെസ്സി,കൊച്ചുമോൻ,റീന,ആൻസി