എഴുകും വയൽ: ജെ സി ഐ എഴുകുംവയൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് കൊവിഡ് വാക്‌സിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് കൊടുത്തു .നിരവധി ആളുൾ റജിസ്‌ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്തി. പഞ്ചായത്തംഗങ്ങളായ പ്രീമി ലാലിച്ചൻ, ജെയ്‌നമ്മ ബേബി , ജെസിഐ ഭാരവാഹികളായ സജി തയ്യിൽ , സണ്ണി ഒഴുകയിൽ , സജി ഒഴുകയിൽ , റ്റോമിച്ചൻ തറപ്പേൽ , ജസ്റ്റിൻ ഫാഷൻ വീക്ക് , എബി പുത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.