രക്ഷകരോട് ഇടഞ്ഞ്: കിണറ്റിൽ വീണ പശുവിനെ രക്ഷിച്ച് ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റിയപ്പോൾ രക്ഷപെടുത്തിയ അഗ്നിശമന സേന പ്രവർത്തകരെ കുത്താൻ ശ്രമിക്കുന്നു.തൊടുപുഴ കുമാരമംഗലം പള്ളിപ്പിടികയിൽ പീച്ചാനിക്കുന്നേൽ ജോണിയുടെ പശുവാണ് കിണറ്റിൽ വീണത്. ഫോട്ടോ: ബാബു സൂര്യ
രക്ഷകരോട് ഇടഞ്ഞ്: കിണറ്റിൽ വീണ പശുവിനെ രക്ഷിച്ച് ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റിയപ്പോൾ രക്ഷപെടുത്തിയ അഗ്നിശമന സേന പ്രവർത്തകരെ കുത്താൻ ശ്രമിക്കുന്നു.തൊടുപുഴ കുമാരമംഗലം പള്ളിപ്പിടികയിൽ പീച്ചാനിക്കുന്നേൽ ജോണിയുടെ പശുവാണ് കിണറ്റിൽ വീണത്.