deavaki

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജ് ഐ.സി .യു വിൽ ചികിത്സയിലിരിക്കെ കാൻസർ രോഗിയായ വീട്ടമ്മ കൊവിഡ് ബാധിച്ചു മരിച്ചു. കൊലുമ്പൻകോളനി തോണിയിൽ പരേതനായ മാധവന്റെ ഭാര്യ ദേവകി (55) യാണ് മരിച്ചത്.സംസ്‌ക്കാരം നടത്തി. മക്കൾ. മനുമാധവൻ ,അപർണ്ണ മാധവൻ , ലീല സതീഷ്, ലക്ഷമി ശശി, ആശ കുഞ്ഞുമോൻ.