തൂക്കുപാലം : കൂട്ടാർ രമ്യവിലാസംവീട്ടിൽ രവീന്ദ്രന്റെ ഭാര്യ മല്ലിക (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. മക്കൾ : രമ്യ, രതീഷ്. മരുമകൻ: രമേഷ്.