scariya

തൂക്കുപാലം : മൂങ്കിപള്ളം പ്ലാക്കിയിൽവീട്ടിൽ സ്‌കറിയ എബ്രഹാം (കുഞ്ഞച്ചൻ- 74) കൊവിഡ് ബാധിച്ചു നിര്യാതനായി.സംസ്‌കാരം സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. കമ്പംമേട്ട് സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ :ഏലിയാമ്മ നെറ്റിത്തൊഴു കിഴക്കേക്കര കുടുംബാംഗം. മക്കൾ: ജോയി, ബിൻസി, സിസ്റ്റർ ജൂഡിറ്റ് (ബേദ്‌ലഹേം കോൺവെന്റ് കിഴക്കമ്പലം) ജോബി (ബംഗലരു) മരുമക്കൾ :ജെസി, സാജു കോതപ്പള്ളിൽ, സോണിയ.