മൂന്നാർ ഡിവിഷനിൽ ദേവികുളം റേഞ്ചിലെ സെക്ഷൻ ഓഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള ഈട്ടിത്തടികൾ പാറമ്പുഴ സർക്കാർ തടി ഡിപ്പോയിൽ ഇറക്കുന്നതിന് സി ക്ലാസ് കരാറുകാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മേയ് 5 ഉച്ചയ്ക്ക് ഒരു മണിവരെ മൂന്നാർ ഡി എഫ് ഒ ഓഫീസിൽ നിന്നു ടെൻഡർ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അന്നേ ദിവസം മൂന്നു മണിക്ക് മുമ്പ് ഓഫീസിൽ ലഭിച്ചിരിക്കണം. അന്നുതന്നെ ഉച്ചയ്ക്കു ശേഷം 3.30 ന് ടെൻഡർ തീർപ്പാക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04865 64327