ഇടുക്കി: കേരള പബ്ലിക് സർവീസ് കമ്മിഷൻ മേയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കൊവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.