thrassyamma

ശാന്തിഗ്രാം: ഇടിഞ്ഞമല കൈപ്പയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി .പരേത ശാന്തിഗ്രാം ഇടപ്പാറയിൽ കുടുംബാംഗമാണ് . മക്കൾ: തങ്കച്ചൻ, അപ്പച്ചൻ , മേരിക്കുട്ടി, ആനിയമ്മ, എൽസമ്മ. മരുമകൾ: വത്സമ്മ മാറുകയിൽ വെള്ളയാംകുടി . ഗ്രേസി മുളക്കൽ പാറക്കടവ് ,ഡോ.ജോ (പ്രൊവിഡൻസ് ഹൗസ് ഇരട്ടയാർ), ജോൺ കൊല്ലാറ (റിട്ട. എസ് ഐ) , ജോയിച്ചൻ അറക്ക ക്കുന്നേൽ കൊച്ചു കാമാക്ഷി.