തൂക്കുപാലം : ഇല്ലിക്കാനം ശാന്തി ഭവനിൽ പാർവ്വതി (പാട്ടിയമ്മ - 90 ) നിര്യാതയായി.സംസ്‌കാരം നടത്തി മക്കൾ: ധർമ്മജൻ,ഗണേശൻ. മരുമക്കൾ:ചുരുളി,സുര്യ.