തൂക്കുപാലം : ചോറ്റുപാറ ബ്ലോക്ക് നമ്പർ 735 ൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (95)നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ:പൊന്നമ്മ,സരളാദേവി(റിട്ട.പഞ്ചായത്ത് ജീവനക്കാരി),രാധാകൃഷ്ണൻ,ഓമനക്കുട്ടൻ,ഓമന.പരേതരായരാജമ്മ,ശശീന്ദ്രൻ.മരുമക്കൾ:ശ്രീധരൻ വടുതലായിൽ,ശിവൻകുട്ടി,ശ്യാമള,ഒ.കെ സുരേന്ദ്രൻ,ബീന,ഷീല,രാധാകൃഷ്ണൻ.