kasim

തൊടുപുഴ :വെങ്ങല്ലൂർ ഇലവും ചുവട്ടിൽ റിട്ട. എസ്. ഐ കാസിം (73)നിര്യാതനായി.. കബറടക്കം വലിയ വീട്ടിൽ പള്ളി കബർസ്ഥാനിൽ നടന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും
വെങ്ങല്ലൂർ ജമാഅത്ത് മുൻ പരിപാലന അംഗവും ആയിരുന്നു .ഭാര്യ: നസീമ മൂവാറ്റുപുഴ ,ഉല്യാപിള്ളി.കുടുംബാംഗമാണ്.മക്കൾ :അനീഷ, അജ്മൽ, ആസിയ
മരുമക്കൾ :സുലൈമാൻ വണ്ണപ്പുറം, സൽമ ഇളംദേശം, അനസ് കാഞ്ഞാർ