കല്ലൂർക്കാട് : തഴുവംകുന്ന് കപ്യാരുമലയിൽ അഗസ്റ്റിൻ ജോസഫ് (ഓനച്ചൻ-73 )നിര്യാതനായി .സംസ്‌ക്കാരം നാളെ രാവിലെ പത്തിന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ .ഭാര്യ: ത്രേസ്യാക്കുട്ടി വാഴക്കുളം നടുപ്പറമ്പിൽ കുടുംബാംഗം .മക്കൾ :ജിമ്മി അഗസ്റ്റിൻ ,ഷിമ്മി അഗസ്റ്റിൻ .മരുമക്കൾ :ഷില്ലി ജിമ്മി ,പതിപ്ലാക്കൽ (മുരിക്കാശ്ശേരി ),കവിത ഷിമ്മി ,മൂലംതുരുത്തിൽ(പെരുവ ).