ഇടവെട്ടി :വയലിൻകരയിൽ പി. കെ. തങ്കപ്പൻ (70 )നിര്യാതാനായി. സംസ്‌കാരം ഇന്ന് 10.30 ന്തൊടുപുഴ ശാന്തിതീരം ശ്മാശനത്തിൽ. ഭാര്യ :നദിനി കോടിക്കുളം പുത്തൻപുരയിൽ കുടുബംഗം.മക്കൾ:സജി, മിനി, സിന്ധു മരുമക്കൽ :ബിന്ദു, ഷാജി, മനോജ്.