അടിമാലി: കത്തിപ്പാറ കോയിക്കലേത്ത് പരേതനായ വേലപ്പൻ നായരുടെ ഭാര്യ സരസമ്മ (75) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന് ക് വീട്ടുവളപ്പിൽ.
മക്കൾ:ഹരിക്കുട്ടൻ,ശ്രീജ,ലത,രാജേഷ്,സതീഷ് : മരുമക്കൾ: അമ്പിളി, ജയദേവൻ(ഹൈറേഞ്ച് മിൽക്ക്), സത്യവാൻ പിള്ള, ശ്രീജ, സംഗീത.