ഇടുക്കി : നന്മ കലാസാഹിത്യവേദി വനിതാവിഭാഗ നന്മ സ്ത്രീശക്തിയുടെ ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റായി പാർവ്വതി ബാബു ചേലച്ചുവട്, സെക്രട്ടറിയായി ഷീബ ഷിന്റോ പടമുഖം, വൈസ് പ്രസിഡന്റായി അനു മൂന്നാർ, ജോയിന്റ് സെക്രട്ടറിയായി ശോഭ സോമൻ ചരളങ്ങാനം, ട്രഷററായി സൂസമ്മ ഫ്രാൻസിസ് മുരിക്കാശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു.