തൊടുപുഴ : ജില്ലാ കോടതിയിലെ അഭിഭാഷകൻ തൊടുപുഴ മ്രാല നെടുങ്ങാട്ടിൽ അഡ്വ.എൻ. എൻ. മോഹനൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൊടുപുഴ ശാന്തിതീരം വൈദ്യുതി ശ്മശാനത്തിൽ. കുഞ്ചിത്തണ്ണി ഇരുപതേക്കർ നെടുങ്ങാട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ബിന്ദു ഉപ്പുകുഴി വേരുംപ്ലാക്കൽ കുടുംബാംഗം. മകൻ: വിഷ്ണു മോഹൻ (നിയമ വിദ്യാർഥി).