14

തൊടുപുഴ: പെരുമ്പിള്ളിക്കാട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഗൗരി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്ന് തൊടുപുഴ ശാന്തി തീരം ശ്മശാനത്തിൽ. മക്കൾ: രമണി, രമണൻ, പുഷ്പ, ശിവൻ, ബോസ്, സുഷമ. മരുമക്കൾ: വിജയൻ മാളിയേക്കൽ മണക്കാട് (ചൈതന്യ ലക്കി സെന്റർ തൊടുപുഴ), സുധ, സുരേന്ദ്രൻ (കൊല്ലപ്പള്ളി), ഷൈല, സുശീല, അപ്പച്ചൻ ( അറക്കുളം).