ഇടുക്കി: വോട്ടെണ്ണൽ ദിനത്തിൽ ഇന്റർനെറ്റ് സേവനം തടസപ്പെടാതിരിക്കുന്നതിന് ജില്ലയിൽ റോഡുകളിൽ നടത്തുന്ന നിർമാണ ജോലികൾ മേയ് രണ്ടു വരെ നിർത്തി വയ്ക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം, വാട്ടർ അതോറിറ്റി, കെ എസ് ഇ ബി, ദേശീയപാതാ അതോറിറ്റി എന്നീ വിഭാഗങ്ങൾക്ക് ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.