തൊടുപുഴ : കരിമണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ അറ്റന്റർ,​ പ്യൂൺ എന്നി തസ്തികകളിലേക്ക് 29 ന് നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്ത് പരീക്ഷ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു.