തൊടുപുഴ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് തൊടുപുഴ അർബൻ സഹകരണ ബാങ്ക് ആറ് ശതമാനം മുതൽ പലിശ നിരക്കിൽ സ്വർണ്ണപ്പണയ വായ്പ നൽകുമെന്ന് ബാങ്ക് ചെയർമാൻ വി.വി മത്തായി അറിയിച്ചു.